KOYILANDY DIARY

The Perfect News Portal

നവജാത ശിശുവിന്റെ മൃത ശരീരം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍

കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃത ശരീരം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.
മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. കാരിക്കല്‍ കൃഷ്ണമാചാരിയുടെ പറമ്ബിലാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ് പി യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *