KOYILANDY DIARY.COM

The Perfect News Portal

Kerala News

ച​വ​റ: എ​എ​സ്‌ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​നി​ല്‍ ഡാനിഷ് ജോ​ര്‍​ജ് (34), ച​വ​റ മു​കു​ന്ദ​പു​രം പു​ത്ത​ന്‍​കാ​വി​ല്‍ കി​ഴ​ക്ക​തി​ല്‍ പ്ര​മോ​ദ് (24),...

കോട്ടയം: അഞ്ച് വര്‍ഷത്തോളമായി ലോട്ടറി എടുക്കുന്ന ചെത്തുതൊഴിലാളിയെ തേടി പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. കോട്ടയം പാമ്പാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോനെയാണ് 70 ലക്ഷം രൂപയുടെ...

തിരുവനന്തപുരം: മധുവിധു ആഘോഷിക്കാന്‍ പോയ നവവരന്‍ ഹിമാചലില്‍ ബോട്ടപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ 33ക്കാരനായ രഞ്ജിത് ആണ് ബോട്ട് മറിഞ്ഞു മരിച്ചത്. രഞ്ജിത്തും...

വടകര: മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവര്‍ വടകര സ്വദേശി എം. കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ തിളങ്ങിയ അദ്ദേഹം ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ്...

ചലച്ചിത്ര നടന്‍ സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു സത്താര്‍. നാലു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് സജീവ...

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, ആര്‍ബിസിഡി കെ മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവര്‍ ജാമ്യം...

കൊച്ചി: നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടി ജയഭാരതിയെയാണ് സത്താര്‍...

ജയ്‌പൂര്‍: രാജസ്ഥാനില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കവെ എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ വനിതാ നേതാവിനെ പുരുഷ പോലീസ് ആക്രമിക്കുകയും വസ്ത്രം പിടിച്ച്‌ വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെ സിപിഐ എമ്മിന്റെ...

കോഴിക്കോട്: വെള്ളിയാഴ്ച 27,760 രൂപയിലേയ്ക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചുകയറി. പവന് 320 രൂപയാണ് കൂടി 28,080 രൂപയായി. 3510 രൂപയാണ് ഗ്രാമിന്. സൗദി ആരാംകോയിലുണ്ടായ ആക്രമണവും രൂപയുടെ...

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി...