കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുളള ലൈംഗികരോപണ കേസില്‍ സോളാര്‍ കമ്മീഷന്‍ നിലപാട് കടുപ്പിക്കുന്നു. സിഡി കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സിഡി കണ്ടെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സുരക്ഷാ ഉറപ്പാക്കുമെന്നും സോളാര്‍...
Kerala News
കൊച്ചി> പത്ത് മണിക്കൂര്‍ സമയം അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ വിവാദ സി ഡി ഹാജരാക്കാമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ പറഞ്ഞു. കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിട്ടുള്ളത്....
തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം.രണ്ടു കിടക്കവിരിയും തലയിണയും(140 രൂപ),...
ദില്ലി: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനക്ക് (ബിഡിജെഎസ്) കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന്...
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം...
തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബു, ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ്...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. ഓപ്പറേഷന്‍ ഗ്രാമം എന്ന പേരില്‍ റെയ്ഡ് പുരോഗമിക്കുന്നു. 74 വിജിലന്‍സ് സംഘങ്ങളാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. വിജിലന്‍സ്...
തൃശൂര്‍: തൃശൂരില്‍ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരെ ആക്രമണം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് അക്രമം. ബസിന്റെ ചില്ല് അക്രമത്തില്‍ തകര്‍ന്നു.ചൊവ്വാഴ്ച...
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും...
കണ്ണൂര്‍ > കണ്ണൂര്‍ ഗവ. നേഴ്സിങ് സ്കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15 വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ട...