KOYILANDY DIARY.COM

The Perfect News Portal

Kerala News

വാട്സ്  ആപ്പ് വഴി ഇനി ക്യാഷ് പേയ്‌മെന്റും നടക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാട്സ്  ആപ്പ് പേയ്മെന്റ് അനുമതി കൊടുത്തിരിക്കുകയാണ്. വ്യക്തിക്ക് അത്യാവശ്യമായി പണം...

വടകര: കൂടത്തായി കൊലപാതക പരമ്പര അന്വേഷിച്ച മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ ആദരം. കോഴിക്കോട് റൂറലില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്നതിനു മുന്നോടിയായാണ് എസ്.പി....

കോഴിക്കോട്: എലത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു വീടുകളില്‍ മോഷണം. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഐ ഫോണ്‍, എന്നിവ കവര്‍ന്നു. മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി. വീട്ടുമുറ്റത്ത്...

കോഴിക്കോട്: കോരപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടു. കോരപ്പുഴ സ്വദേശികളായ പടിഞ്ഞാറെ മൂസാംകണ്ടി അബ്ദുള്ള(62), അഴിയിക്കല്‍ ലത്തീഫ് (52) എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ...

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32),...

ദില്ലി: യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്‌ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിക്കായുള്ള...

വടകര: പതിന്നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കളരി അക്കാദമി കടത്തനാടിന്റെ മണ്ണില്‍ ചുവടുറപ്പിക്കുന്നു. സംസ്ഥാന ബജറ്റില്‍ അക്കാദമി കെട്ടിടനിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതോടെയാണിത്. അക്കാദമി നിലവില്‍വന്ന് 14 വര്‍ഷത്തിനു ശേഷമാണ് കെട്ടിടനിര്‍മാണം...

ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക്‌ താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി. ഇഹ്‌സാനുല്ല ഇഹ്‌സാന്‍...

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മുന്‍നിര പോരാളിയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അനുമതി നിഷേധിച്ച്‌ ഫാറൂഖ് കോളേജ് അധികൃതര്‍. അതേസമയം ആസാദിന് അനാരോഗ്യം...

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളെ​യും വ​യോ​ധി​ക​രെ​യും ത​ഴു​കിയാണ് മാ​ന്ദ്യ​കാ​ല​ത്ത് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ക്ഷേ​മ ബ​ജ​റ്റ്. സം​സ്ഥാ​ന​ത്തെ പ​ട്ടി​ണി ര​ഹി​ത​മാ​ക്കാ​നു​ള്ള വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി അടക്കം നിരവധി പ്രഖ്യാപനങ്ങള്‍...