KOYILANDY DIARY

The Perfect News Portal

Kerala News

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന് തരത്തില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നബിദിനം പ്രമാണിച്ച്‌...

നാദാപുരം: പുറമേരിയില്‍ ബേക്കറിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഴകിയ ഭക്ഷണ സാധങ്ങള്‍ വില്പന നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എത്തി ബേക്കറി പൂട്ടിച്ചു. പുറമേരി ടൗണിലെ ഹോട്ട്...

കുറ്റ്യാടി: ദേവര്‍കോവില്‍ കെ.വി.കെ.എം എം യു പി സ്കൂള്‍ അമ്മ തിളക്കത്തില്‍. എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്ന അമ്മ തിളക്കം....

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...

പ്യോ​ഗ്യം​ഗ്: പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോ​ഗ്യം​ഗി​ല്‍ നി​ന്ന് വി​ക്ഷേ​പി​ച്ച മി​സൈ​ല്‍ 50 മി​നി​റ്റ് സ​ഞ്ച​രി​ച്ച...

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിലെ മനസ്സിന് കുളിര്‍മയേകിക്കൊണ്ട് നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ ടാക്ടറിന്റെയും അനുബന്ധ ഉപകരണങ്ങളും പാടത്തിറക്കി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പാടം...

കോഴിക്കോട്: രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍...

താനെ: ശിശു പരിപാലന കേന്ദ്രത്തില്‍ ആറ്​ വയസുകാരി ലൈംഗിക പീഡനത്തിന്​ ഇരയായി. ക്രഷ് എന്ന ശിശു പരിപാലന കേന്ദ്രത്തിന്‍റെ ​ ഉടമയുടെ ഭര്‍ത്താവാണ്​ പീഡിപ്പിച്ചതെന്നാണ്​ പരാതി. താനെയിലാണ്...

തിരുവനന്തപുരം: നാലാഞ്ചിറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. നാലാഞ്ചിറ കുരിശടിക്ക് സമീപം പനയപ്പള്ളി റോഡില്‍ 120-ാം നമ്ബര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം...

തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ബുധനാഴ്ച 12.20 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി...