KOYILANDY DIARY

The Perfect News Portal

ജില്ലാതല കേരളോത്സവം: സമത ഓർക്കാട്ടേരിക്ക്‌ കിരീടം

കോഴിക്കോട്: ജില്ലാതല കേരളോത്സവത്തിൽ സമത കലാകായിക സാംസ്കാരിക വേദി ഓർക്കാട്ടേരിക്ക് കിരീടം. ഇത്തവണ ഓൺലൈനിൽ 49 കലാമത്സരങ്ങൾ മാത്രമാണ്  നടത്തിയിരുന്നത്. സമത ഓർക്കാട്ടേരിയിലൂടെ ചരിത്രത്തിലാദ്യമായി ഏറാമല പഞ്ചായത്തിലെ ഒരു ക്ലബ്‌  ഏറ്റവും കൂടുതൽ പോയിന്റ്  നേടിക്കൊണ്ട് ജില്ലാതലത്തിൽ വിജയം കൈവരിക്കുകയും സംസ്ഥാനതല മത്സരങ്ങളിൽ കൂടുതൽ പേർക്ക് യോഗ്യത നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *