KOYILANDY DIARY.COM

The Perfect News Portal

Calicut News

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് 9 വയസ്സുകാരി മരിച്ച സംഭവത്തില്‍ രോഗബാധ കണ്ടെത്താന്‍ പരിശോധന. കുട്ടി കുളിച്ചതായി പറയുന്ന കുളത്തിലെ വെള്ളം സാമ്പിള്‍ പരിശോധനക്ക് അയക്കും....

കോഴിക്കോട് നാദാപുരത്ത് മാതാവിനൊപ്പം ടൗണിലെത്തിയ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജുവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ്...

വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്  'സ്റ്റാൻ്റ് അപ് റൈസ് അപ്' സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്...

കോഴിക്കോട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദണ്ഡിയാത്രയുടെ ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാര്‍ത്ഥികൾ. സ്വാതന്ത്ര്യം എന്ന പേരിലുള്ള ശിൽപം നടക്കാവ് യുആര്‍സിയും ജിയുപിഎസ് ഈസ്റ്റ് നടക്കാവും ചേര്‍ന്ന് സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായാണ് തയ്യാറാക്കിയത്....

കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ...

കോഴിക്കോട്: വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം. വടകര കൊക്കഞ്ഞാത്ത് റോഡ് സ്വദേശി വിയാൻ വിജിത്തിന് നേരെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്. വിയാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ്...

കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സാമൂതിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ്...

കാക്കൂർ: എരവന്നൂർ എയുപി സ്കൂൾ അധ്യാപിക നിർമാല്യത്തിൽ അനുപമ (46) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച. ബുധനാഴ്ച 2.30 മുതൽ നാല് വരെ എരവന്നൂർ യു പി സ്കൂളിൽ...

കോഴിക്കോട്‌: മലയാളികളുടെ രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തിന്‌ ദിശാബോധം പകർന്ന എം കെ സാനുവിനെ സാഹിത്യനഗരം അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ്‌ അറിവിന്റെ പാഠങ്ങൾ പകർന്നുനൽകിയ തലമുറകളുടെ...

കോഴിക്കോട് ​വേദനയനുഭവിക്കുന്ന കുരുന്നുകൾക്കായി വര്‍ണങ്ങളിലൂടെ ഒത്തുചേര്‍ന്ന് ഒരുകൂട്ടം പെണ്ണുങ്ങൾ. അർബുദ ബാധിതരായ കുഞ്ഞുങ്ങളെ സഹായിക്കാനാണ്‌ 140 ചിത്രങ്ങളുമായി 140 പേര്‍ കൈകോര്‍ത്തത്. നാലുവയസ്സുകാരി ഇഷാൻവി മുതൽ എഴുപതിനപ്പുറം...

error: Content is protected !!