KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് രാമനാട്ടുകരയില്‍ അതിഥി തൊഴിലാളിയുടെ മകളെ ആണ്‍ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ ഉപദ്രവിച്ചുണ്ടോ എന്ന്...

കോഴിക്കോട്: പന്നിയങ്കരയിൽ വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നടുവട്ടം സ്വദേശി നവാസ് അലി, ബാസിത് എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വ​​ദേശി ശീലാവതിയുടെ...

കോഴിക്കോട് പേരാമ്പ്രയിൽ 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പതിയാരക്കര കുളങ്ങര അഭിഷേക്, കായണ്ണ ചോലക്കര മീത്തൽ മിഥുൻ...

വടകര: തിരുവള്ളൂർ വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42) നിര്യാതനായി. ദുബായ് സബീൽ ഇൻ്റർനാഷണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു. പരേതനായ കാസർഗോഡ് സിപിസിആർഐ റിട്ട. ഉദ്യോഗസ്ഥൻ...

ലഹരിബോധവൽക്കരണം, അവയവദാനം എന്നിവ പ്രമേയമാക്കിയുള്ള ഷോർട്ട് ഫിലിം 'ഉയിരിനുമപ്പുറം' കോഴിക്കോട് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹ്രസ്വചിത്രത്തിന്റെ സംവിധാനം വിനോദ് കണ്ണഞ്ചേരി, തിരക്കഥ, സംഭാഷണം സുജിത്, ക്യാമറ മനു മുടൂർ, ലത്തീഫ്,...

മലപ്പുറം: വിൽപ്പനക്കായി സൂക്ഷിച്ച ലഹരിവസ്തുവുമായി യുവാവ് പിടിയില്‍. മൂന്ന് ഗ്രാം മെത്താഫെറ്റമിനുമായി വടപുറം സ്വദേശി കോട്ടായി ഫാസിലി (27)നെയാണ് നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്....

കോഴിക്കോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടത്തി. 'വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും' എന്ന വിഷയത്തിലാണ് സെമിനാർ...

കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് വള്ളിക്കാട്...

കക്കോടി​ പടിഞ്ഞാറ്റുംമുറി യുവജന കലാവേദിയുടെ സുവർണ ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർമിച്ച സിപിഐ എം ഓഫീസ് വി എസ് മന്ദിരം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ...

കോഴിക്കോട്: നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ...

error: Content is protected !!