KOYILANDY DIARY.COM

The Perfect News Portal

Calicut News

ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ. പിതാവ്: അബൂബക്കർ ഇല്ലത്ത്,...

പേരാമ്പ്രയിൽ അനുവദിച്ച പോളി ടെക്നിക്കിൻ്റെ നോഡൽ ഓഫീസറും സംഘവും സ്ഥല പരിശോധന നടത്തി. നോഡൽ ഓഫീസറും കോഴിക്കോട് ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പളുമായ  ഷിഹാബ്, സിവിൽ എഞ്ചിനിയറിംഗ് വിഭാഗം...

കോഴിക്കോട്‌: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ നടൻ മോഹന്‍ലാലും...

കോഴിക്കോട് ആരോരുമില്ലാത്ത കുഞ്ഞിളം പൈതങ്ങൾക്ക് താരാട്ടുപാടാൻ അമ്മത്തൊട്ടിൽ ഒരുങ്ങി. സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍...

കോഴിക്കോട്: സോഷ്യൽ ഫോറസ്‌ട്രി ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വിത്തൂട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ശബരിമലയിൽ 1000 വിത്തുണ്ടകൾ എറിയാൻ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവും നിറവ് പരിസ്ഥിതി...

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷയ്ക്കാണ് പരിക്കേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഷയുടെ പരിക്ക് ഗുരുതരമല്ല.

കോഴിക്കോട് നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ...

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തോടന്നൂര്‍ സ്വദേശി ഉഷ ആശാരക്കണ്ടിയാണ് മരിച്ചത്. മുറ്റം അടിച്ചുവാരുന്നതിനിടെ രാവിലെ...

കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മാത്തോട്ടം...

കോഴിക്കോട്: ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സ്മരണിക പ്രകാശനം ആഗസ്ത് 21ന് നടക്കും. ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ്...

error: Content is protected !!