KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ചെമ്പോടൻ പൊയിൽ എ. ദേവി (74) (റിട്ട. കൊയിലാണ്ടി ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്) നിര്യാതയായി

പേരാമ്പ്ര: കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായിരുന്ന പേരാമ്പ്ര ചെമ്പോടൻ പൊയിൽ എ. ദേവി (74) (റിട്ട. കൊയിലാണ്ടി ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്) നിര്യാതയായി. മക്കൾ: ദീപ ഡി ഓൾഗ (മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം. ദീപേഷ് (സീനിയർ ക്ലാർക്ക്, കോഴിക്കോട് മെഡിക്കൽ കോളജ്, എൻ.ജി.ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ ജോ. സെക്രട്ടറി).

മരുമക്കൾ: പി.കെ ശശി കുമാർ (ജനറൽ മാനേജർ, പയ്യോളി കോ-ഓപ്പ് അർബൻ ബാങ്ക്, സിപിഐഎം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം), നിത്യ (കൂത്താളി). തിങ്കളാഴ്ച രാവിലെ 9 മണി വരെ പൊതുദർശനം. തുടർന്ന് ഭൗതിക ശരീരം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് കൈമാറും.

Share news
error: Content is protected !!