KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: അച്ഛനെയും മകളെയും തട്ടിയിട്ട് നിർത്താതെ പോയ ടാങ്കർ ലോറി കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തു. 26-ാം തിയ്യതി കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നും കൊയിലാണ്ടി വലിയ മങ്ങാട്...

കൊയിലാണ്ടി: പോലീസിൻ്റെ സമർത്ഥമായ അന്വേഷണ മികവിൽ തോരാഴി ആസ്യ ഉമ്മ (52) വധക്കേസിൽ ഭർത്താവ് ഹുസൈൻ ഹാജിക്ക് (72) ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും...

ന്യൂഡല്‍ഹി: 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ച്‌ നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ(എം) കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമായി. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍...

കൊയിലാണ്ടി:  ഇറാഖ് തീരത്ത് കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍ രാജി (28)ന്റെ മൃതദേഹം ഈ ആഴ്ച നാട്ടിലെത്തിക്കുമെന്ന് വിവരം. ഇറാക്കിലെ ബസ്രയില്‍...

കൊയിലാണ്ടി: കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃപ്രീതിക്കായി ആയിരങ്ങൾ ബലിതർപ്പണം നടത്തി. ഇത്തവണ വീടുകളിലാണ് മിക്കവരും തർപ്പണം നടത്തിയത് കോവിഡ് കാലമായതിനാൽ കൊയിലാണ്ടി പ്രശസ്തമായ ഉരുപുണ്യ കാവ്, ഉപ്പാലക്കണ്ടി,...

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ വളപ്പിൽ ഗോപാലൻ്റെ ഭാര്യ ലീല   നിര്യാതയായി. മക്കൾ: അനിത, മനോജ്, ലസിത, മിനി ധന്യ, ദിവ്യ. മരുമക്കൾ : ബാബു കാപ്പാട്, രാമകൃഷ്ണൻ (കോട്ടയിൽമേൽ...

കൊയിലാണ്ടി: പുളിയഞ്ചേരി കല്യേത്ത് ദേവകി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാമകൃഷ്ണൻ, വിശ്വനാഥൻ, വത്സല, പ്രസന്ന, വിലാസിനി. സഹോദരങ്ങൾ: പരേതരായ മാധവൻ...

കൊയിലാണ്ടി; പൂക്കാട് പരേതനായ വല്ലിക്കണ്ടി ദാമോദരൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ  (78) നിര്യാതയായി. മക്കൾ : ശോഭന, രാധാകൃഷ്ണൻ, ശശിധരൻ, മരുമക്കൾ: മാധവൻ നായർ, ഗീത, ശ്രീജ.

മേപ്പയൂർ; കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ ഗുഹ കണ്ടെത്തി. ഇന്ന് വൈകീട്ടാണ് ചെങ്കൽ കുഴിയിൽ ഗുഹ കണ്ടെത്തിയത്. ഗുഹയിൽ പുരാണ കാലത്തെ മൺ...

ടോക്കിയോ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ ശോഭയുള‌ള ചരിത്രമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ര്‍ണം നേടി. ദേശീയ റിക്കാർഡ് മറികടന്നു....