KOYILANDY DIARY

The Perfect News Portal

നടേരി ആഴാവിൽ താഴ പുതിയോട്ടിൽ കുഞ്ഞപ്പ നായർ (85)

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ പുതിയോട്ടിൽ കുഞ്ഞപ്പ നായർ (85) നിര്യാതനായി. ഭാര്യ:  കല്യാണി അമ്മ. മക്കൾ: ഷിനു, ഷീബ, ഷീന (ഫുഡ് ആന്റ് സേഫ്റ്റി ജീവനക്കാരി, മലാപറമ്പ് ) മരുമക്കൾ: രാജൻ വകയാട്, ശിവരാമൻ കൊണ്ടം വള്ളി(കെ.ഡി.സി ബാങ്ക് വടകര), ശിവദാസൻ  (പി.എച്ച്.സി ചെങ്ങോട്ടുകാവ്).

Leave a Reply

Your email address will not be published. Required fields are marked *