വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന മരം കടപുഴകി വീണ് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറൂട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന പുളിവാകമരമാണ് ഇന്നലെ രാവിലെ...
Calicut News
കോഴിക്കോട് : മര്‍കസ് നബിദിന കാമ്പയിന് പ്രൗഢമായ തുടക്കം. പുലര്‍ച്ച അഞ്ചു മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന മൗലിദുല്‍ അക്ബര്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറു...
കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നേതൃത്വം നല്‍കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലേക്ക് കോഴിക്കോട് നിന്ന് 4 ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിന്റെ ഭാഗമായി തൃക്കാർത്തിക സംഗീതോൽസവം സംഘടിപ്പിക്കുന്നു. ഡിസംബർ 3നാണ് കാർത്തിക വിളക്ക് ആഘോഷം. 26 മുതൽ ഡിസം ബർ 3...
കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിത പ്രസ്ഥാനങ്ങളിലെ സ്ത്രീമുന്നേറ്റം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി.എം.ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം...
കൊയിലാണ്ടി: 100 കുപ്പി മാഹി വിദേശമദ്യം പിടികൂടി. അഴിയൂർ ചെക്ക് പോസ്റ്റിൽ 150 എം.എൽ.മാഹി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശികനേഷ് കുമാർ 27നെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ അവശ നിലയിൽ കണ്ട അജ്ഞാതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. സുമാർ 75 വയസ്സ് പ്രായം, കറുപ്പ്...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ നവംബർ 22 ന്ബുധനാഴ്ച വൈകീട്ട് കർപ്പൂരാരാധന ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക് ശേഷം പഴയതെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം വലം വെച്ച് മഹാഗണപതി...
തിക്കോടി: ട്രഷറി സ്തംഭനംമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു. തിക്കോടിയില്‍ ചേര്‍ന്ന മേഖല പ്രവര്‍ത്തനയോഗം എന്‍. ജി.ഒ.എ. സംസ്ഥാനസമിതി അംഗം വേണു പുതിയടുത്ത്...
തിക്കോടി: പള്ളിക്കര അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം നവംബര്‍ 25, 26 ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റന്റെയും മേല്‍ശാന്തി കാളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും...
