KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കുടുംബശ്രീ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക മത്സരങ്ങളുടെ സി.ഡി.എസ്തല മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്‌സൺ...

കോഴിക്കോട്: വെളിമണ്ണ ഗവ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആസിം ധര്‍ണയിരുന്നു. ആസിമിനൊപ്പം ഒരു നാടുമുഴുവന്‍ കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ കുത്തിയിരുന്നു. ജന്‍മനാ കൈകാലുകള്‍ ഇല്ലാത്ത...

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ് നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു. രണ്ട് ഇന്റര്‍സിറ്റി എക്‌സ്​പ്രസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. രാവിലെ 9.40-ന് കോഴിക്കോട്ടെത്തുന്ന ആലപ്പുഴ-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്​പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പനുവദിച്ചാല്‍...

കൊയിലാണ്ടി: പാർലിമെന്റ് സ്തംഭിപ്പിച്ച് വികസനം അട്ടിമറിക്കുന്ന കോൺഗ്രസ്സ്.സി പി.എം. ജനാധിപത്യവിരുദ്ധ കുട്ട് കെട്ടിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഉപവാസത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ബി.ജെ.പി. മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: കോതമംഗലം കോമത്ത്കര ആവണിയിൽ ബാലൻ (72)  നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സിന്ധു, ജിഷ. മരുമക്കൾ: രവീന്ദ്രൻ (അരിക്കുളം), ജയാനന്ദൻ ( പുളിയഞ്ചേരി), സഞ്ചയനം: ബുധനാഴ്ച

കൊയിലാണ്ടി: കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനവും, കുടുംബസഹായനിധി വിതരണവും നടത്തി. താമരശ്ശേരി സബ്ഡിവിഷൻ DYSP പി.സി രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.എൻ...

കൊയിലാണ്ടി: കൊയിലാണ്ടി ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങള്‍ക്ക് നടുവില്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന ആളുകളുടെ തിരക്കും അസൗകര്യങ്ങളും കാരണം ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. 2001...

താമരശ്ശേരി: അധ്യാപികയുടെ നിയമനത്തിന് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക കെ.പി....

കൊയിലാണ്ടി: നഗരത്തിലെ ലഹരി മാഫിയ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം സമിതി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. കൊയിലാണ്ടിയിലെ...

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ കല്യാണ വീടുകളിലെ ആഘോഷങ്ങൾ അതിര് വിട്ട് ഉണ്ടാകുന്ന സംഘർഷങ്ങൾ മറ്റ് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ കീഴിൽ കാപ്പാട്, മൂടാടി,...