KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടും മുറിയില്‍ എടക്കോട്ട് പുതുക്കുടി താഴ-ഗണപതികണ്ടി തീരദേശ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം...

കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികളുടെ ആവേശക്കൾക്ക് സാക്ഷ്യം വഹിച്ച് 40-മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് ഇന്ന് തുടക്കമാകും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റി ലാണ് മൽസരങ്ങൾ നടക്കുക. ആദ്യ...

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ്‌എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. അക്രമത്തിന് പിന്നില്‍ ശിവജി സേനയെന്ന് സിപിഐ(എം) ആരോപിച്ചു....

കൊയിലാണ്ടി; ബൈപാസ് വിരുദ്ധ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ വിഷുദിനത്തിൽ നിരാഹാര സമരം നടത്തി. കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിനു മുമ്പിൽ നടന്ന സമരം ചേന്തംവളളി ഹാഷിം ഉദ്ഘാടനം ചെയ്തു. രാമദാസ്...

കൊയിലാണ്ടി: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ മലാപ്പറമ്പിനും വേങ്ങേരിക്കും ഇടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉള്ളിയേരി കക്കഞ്ചേരി പാപ്പിനിശ്ശേരി അരുണ്‍...

കോഴിക്കോട്: മെയ് 17,18,19 തീയ്യതികളിലായി കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും...

കൊയിലാണ്ടി: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് കാലത്ത്മുതൽ തുറന്നു പ്രവർത്തിച്ച കച്ചവട സ്ഥാപനങ്ങൾ ഒരു കൂട്ടം ആളുകളെത്തി പൂർണ്ണമായി അടപ്പിക്കുന്നു. രാവിലെ വാഹനങ്ങൾ...

കോഴിക്കോട്: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ കേരള നടത്തുന്ന കേരള കൗമാര സമ്മേളനത്തിന് മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ വേദിയായി. ടെക്‌നോളജിയുടെ വിസ്തൃതികള്‍ക്കപ്പുറത്ത്...

കോഴിക്കോട്: ഇന്ന് ഹര്‍ത്താല്‍ ആണെന്ന് പറഞ്ഞ് പലയിടത്തും വാഹനങ്ങള്‍ തടയുന്നു. കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവന്പ്രം, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ബേപ്പൂര്‍, വടകര, കിണാശ്ശേരി,...

കോഴിക്കോട്: ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളെ തള്ളി മുസ്ലീംലീഗ്. കത്വ വിഷയത്തില്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് മുസ്ലീലീഗ് മുന്നിട്ടിറങ്ങിയതെന്നും ഇന്നത്തെ ഹര്‍ത്താലിനെ...