KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽനിന്ന്‌ തൊഴിൽരഹിത വേതനം കൈപ്പറ്റണം

കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കുള്ള എട്ടുമാസത്തെ വേദനം 2018 ജൂലൈ 23 ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കൾ ആധാർകാർഡ്, എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ്, വേദന വിതരണക്കാരുടെ മറ്റു രേഖകൾ സഹിതം നേരിട്ട് ഹാജരായി വേദനം കൈപ്പറ്റേണ്ടതാണ്. യാതൊരു കാരണവശാലും മറ്റു ദിവസങ്ങളിൽ വേദന വിതരണം ചെയ്യുന്നതല്ലെന്ന്‌ അധികൃതർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *