കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശ്ശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസൻ്റെ മകൻ ആദർശ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോട് കൂടിയാണ് സംഭവം....
Breaking News
breaking
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് കൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു. എൻ.കെ.ബഷീർ ഫൈസി ഇഫ്താർ സന്ദേശം...
മംഗളൂരു: മത്സ്യ സംസ്കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമർ ഫാറൂഖ്, നിസാമുദ്ധീൻ സയ്ദ്, മിർസുൽ ഇസ്ലാം,...
കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രം ശബരിമല അയ്യപ്പ ഭക്തരുടെ ഇടത്താവളമാക്കാൻ ശ്രമിക്കും. കൊയിലാണ്ടി: അര നൂറ്റാണ്ടിനുശേഷം ഉത്സവം കൊണ്ടാടുന്ന മലബാറിലെ പ്രശസ്ത ക്ഷേത്രമായ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം ശബരിമല യാത്രക്കാർക്കുള്ള...
കൊയിലാണ്ടി: സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. വാഹനത്തിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകിയാണ് കൊയിലാണ്ടിയിലെ ക്രൂയിസർ ഡ്രൈവർ കെ.കെ. ശേഖരൻ മാതൃകയായത്. പന്തലായനി...
കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത്...
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതവിദ്വേഷകരമായ സാഹചര്യം...
കൊയിലാണ്ടി: കോതമംഗലം കോമത്ത്കര തച്ചംവെള്ളി താഴെ പി.എം. നാരായണൻ (72) നിര്യാതനായി. കൊയിലാണ്ടി ദേവിവിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു, മരുമക്കൾ:...
പാലക്കാട്: എലപുള്ളിയിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള അരും കൊലയാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു....
കൊയിലാണ്ടി: "പണ്ടാട്ടി" ആഘോഷത്തിമിർപ്പിൽ കൊരയങ്ങാട് തെരുവ് വിഷുദിനപ്പുലരിയെ വരവേറ്റു. ഗണപതി ക്ഷേത്രം കേന്ദീകരിച്ച് ആചാരപൂർവ്വം കൊണ്ടാടുന്ന "പണ്ടാട്ടി വരവ് "ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്. രണ്ട് വർഷമായി മുടങ്ങിയ...
