തലശേരി: സി.പി.ഐ. എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്എസ് നേതാവ് നിജിൽദാസിന് ഒളിച്ചുകഴിയാൻ വീട് നൽകിയ അധ്യാപിക അറസ്റ്റിൽ. പുന്നോൽ...
Breaking News
breaking
കൊയിലാണ്ടി: കെ. റെയിൽ വരുന്നതിൽ ഒരു തരത്തിലും വീട് നഷ്ടപ്പെടുന്നതിൽ ആശങ്ക വേണ്ടെന്നും, ഗവൺമെന്റ് കൂടെയുണ്ടെന്നും കെ. റെയിൽ വിശദീകരണ യോഗത്തിൽ സി.പി.ഐ. (എം) ജില്ലാ കമ്മിറ്റി...
കൊയിലാണ്ടി: പ്രശസ്ത സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപക ഗുരുനാഥനുമായ മലബാർ സുകുമാരൻ ഭാഗവതരുടെ 21-ാം ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ ശിവദാസ്...
കൊയിലാണ്ടി: കൊടക്കാട്ട്മുറി ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിലെ കന്നിക്കൊരുമകൻ പരദേവതാ ക്ഷേത്ര ജീർണോദ്ധാര ണത്തിന്റെ ഭാഗമായി ഉത്തരം വെക്കൽ കർമ്മം നടന്നു. തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പറമ്പ്...
കൊയിലാണ്ടി: പന്തലായനിപാറളത്ത് ചിരുതക്കുട്ടി (84 ) നിര്യാതനായി പിതാവ്: പരേതനായ ചാത്തു ക്രാരയാട്), മാതാവ് പരേതയായ കുട്ടൂലി. ദർത്താവ്: പരേതനായ പാറളത്ത് കുഞ്ഞിക്കേളപ്പൻ. ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 23 ന് ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസ്കിൻഅസ്ഥി രോഗംദന്ത...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 4pm)ഡോ. ഫായിസ് (4pm to 7.30am)2.അസ്ഥിരോഗ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 22 ന് വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകണ്ണ്സ്കിൻദന്ത രോഗംകുട്ടികൾഇ.എൻ.ടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ. ഷാനിബ (7.30pm to...
കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയന്നൂര്‍ സത്യന് മാരാര്‍, തൃക്കൂറ്റി ശിവശങ്കര മാരാര്‍ എന്നിവര്‍ അവതരിപ്പിച്ച തൃത്തായമ്പക.
