KOYILANDY DIARY

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ മറുപടി. അപകടകാരികളായ നായകളെ കൈകാര്യം ചെയ്യാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി...

അടിമാലി : ഇടുക്കി അടിമാലിയില്‍ ഒന്‍പതുവയസ്സുകാരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ച അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് നടത്തുന്നതിന് മുന്‍പായാണ് കുട്ടിയുടെ അമ്മയായ സെലീനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ കുട്ടിയുടെ...

തിരുവനന്തപുരം: ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/മാനേജ്മെന്റ് കോഴ്സുകളില്‍ ഉപരി പഠനത്തിന് പിന്നോക്ക സമുദായ വികസന വകുപ്പ്...

കോഴിക്കോട് :  ഇരുമ്ബയിര് നിക്ഷേപമുള്ള കോഴിക്കോട് തലക്കുളത്തൂര്‍ എലിയോട്ട് മലയില്‍ വന്‍ ചെങ്കല്‍ഖനനം. മലയുടെ ചുറ്റിലുമുള്ള സ്വാഭാവികവനങ്ങളും ജൈവസമ്ബത്തും അപ്പാടെ കവര്‍ന്നെടുത്താണ് ചെങ്കല്‍ മാഫിയയുടെ അഴിഞ്ഞാട്ടം. നാട്ടുകാരുടേയും...

തിരുവനന്തപുരം :  സംസ്ഥാനത്തേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വാണിജ്യ...

തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വകാര്യബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപകനാകുന്നു . അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരായി സ്കൂളുകളിലെത്തുക. ഇത്തവണ ഒരു വെറൈറ്റി വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചു....

വയനാട്:  മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ്  നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: സ്റ്റാര്‍ട്ടാവാതെ വന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോട്ടറി വില്‍പനക്കാരനായ അനില്‍ യാത്രക്കാരനായ...

കൊയിലാണ്ടി: നഗരസഭയില്‍ വസ്തുനികുതി കുടിശ്ശികനിവാരണ കാമ്പയിനുമായി ബന്ധപ്പെട്ട് നികുതികുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിലേക്കായി പ്രത്യേക കൗണ്ടര്‍  ആരംഭിച്ചു.