KOYILANDY DIARY

The Perfect News Portal

Breaking News

breaking

മലപ്പുറം: വീടിനുള്ളില്‍ കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു പരുക്കേല്‍പിച്ചു. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഇഷ (11 മാസം) ആണ് ഇന്നു രാവിലെ തെരുവുനായയുടെ ആക്രമണത്തിനിരയായത്....

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിയ്ക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് നാഗരികത്തിന് അൽപസമയത്തിനകം തിരിതെളിയും. സപ്തംബർ 3 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റ് വിജയിപ്പിയ്ക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ...

ഡല്‍ഹി :  നൂറുദിവസംകൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമാണ്. വികസനവും ക്ഷേമവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ...

കണ്ണൂര്‍:  ദേശീയപാതയില്‍ പരിയാരം ഔഷധിക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഇന്നു രാവിലെയാണ് സംഭവം. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്ബാര്‍ നാഗരാജ് (40)...

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും ബന്ധുക്കളുടെയും   വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നേരത്തെ തന്നെ അനധികൃത സ്വത്ത്...

തിരുവനന്തപുരം  >  ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈെവറുടെ കാലറ്റു. അപകടത്തില്‍ അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്...

ഡല്‍ഹി> . ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് വിദേശകാര്യ...

ഡല്‍ഹി :  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ്...

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജനങ്ങളുടെ പിന്തുണകിട്ടിയ നൂറു ദിനങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വരും ദിവസങ്ങളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച്...

കോഴിക്കോട്:  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പേരാമ്ബ്രയുടെ മുന്‍ എംഎല്‍എയും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ഒരുമാസമായി...