KOYILANDY DIARY

The Perfect News Portal

Breaking News

breaking

കൊ​ച്ചി: രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ വ​ര​വേ​ൽ​ക്കാ​ൻ കൊ​ച്ചി ഒ​രു​ങ്ങി. ക​ബ്രാ​ൾ യാ​ർ​ഡി​ൽ മു​സി​രി​സ് ബി​നാ​ലെ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം, ആ​സ്പി​ൻ​വാ​ളി​ൽ ബി​നാ​ലെ സ​ന്ദ​ർ​ശ​നം, ലെ ​മെ​റി​ഡി​യ​നി​ൽ കെ.​എ​സ്. രാ​ജാ​മ​ണി...

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇതിനായി 281.96 ഏക്കര്‍...

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനാവശ്യ ഹർത്താൽ നടത്തി കൊയിലാണ്ടിയിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച വ്യാപാര സംഘടനകളുടെ നിലപാടിൽ സി.പി.ഐ.(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. 45 മീറ്ററിൽ...

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ച കേ​സില്‍ പ്ര​തി പള്‍​സര്‍ സു​നി​യും സം​ഘ​വും ന​ടി​യെ പി​ന്തു​ട​രു​ന്ന സി.​സി.​ടി​വി ദൃ​ശ്യ​ങ്ങള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചു. ന​ടി​യെ പി​ന്തു​ടര്‍​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ത്താ​ണി...

മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ  (75)...

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഇന്നു ചുമതലയേല്‍ക്കും. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം....

കൊയിലാണ്ടി: കൺസ്യൂമർ ഫെഡിന്റെ കൊയിലാണ്ടിയിലെ മദ്യഷാപ്പ് റെയിൽവെ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ സമരത്തിനൊരുങ്ങുന്നു. തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രമായ കൊയിലാണ്ടി മജിസ്‌ട്രേട്ടിന്റെ ബംഗ്ലാവിനടുത്തുളള സ്വകാര്യ കെട്ടിടത്തിലേക്കാണ് കൺസ്യൂമർഫെഡിന്റെ...

ഡല്‍ഹി> പാചകവാതകത്തിന് വന്‍ തോതില്‍ വില കൂട്ടി. സബ്‌സിഡിയുള്ളതടക്കം എല്ലാ പാചക വാതക സിലിണ്ടറുകള്‍ക്കും വന്‍ വിലവര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്. സബ്‌സിഡിയുള്ള സിഡിണ്ടറിന് 86.50 രൂപകൂട്ടി. നിലവില്‍ 664.50...

കൊച്ചി: പ്രമുഖനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. നാവികസേനയുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഗോശ്രീ പാലത്തിന്റെ...

കണ്ണൂര്‍: പേരാവൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികനെ പോലീസ് അറസ്റ്റുചെയ്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി(48) യാണ് അറസ്റ്റിലായത്....