KOYILANDY DIARY

The Perfect News Portal

Breaking News

breaking

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിന് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത...

കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സമരത്തിന് താല്‍ക്കാലിക പരിഹാരം പ്രഖ്യാപിച്ച്‌ ഫിലിം പ്രൊഡ്യൂസേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍. തമിഴ് ചിത്രമായ ഭൈരവ നാളെ കേരളത്തിലെ ഇരുന്നൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന്...

തിരുവനന്തപുരം: പറയാനുള്ളതെല്ലാം വി.എസ് അച്യുതാനന്ദന് ഇനി മുതല്‍ സംസ്ഥാന കമ്മിറ്റിയില്‍ പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുറത്ത് അഭിപ്രായം പറയാന്‍ സെക്രട്ടറിയായ തനിക്കുപോലും കഴിയില്ല....

മാവേലിക്കര:  ചെട്ടികുളങ്ങര ദേവീക്ഷേത്രം സനാതന ധര്‍മ സേവാസംഘം ഏര്‍പ്പെടുത്തിയ സനാതന ധര്‍മ പുരസ്കാരം (25001 രൂപ, ഫലകം) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു സമ്മാനിക്കുമെന്നു ജനറല്‍...

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കേളകം നരിക്കടവ് സ്വദേശി അഞ്ചാനിക്കല്‍ ബിജുവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ്...

പറവൂര്‍: പുറംലോകവുമായി ബന്ധമില്ലാതെ തനിച്ചു കഴിയുന്ന വയോധിക വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സതി എന്നുവിളിക്കുന്ന സത്തായി (75) യുടെ വീട്ടില്‍ നിന്ന് കണ്ടുകിട്ടിയത് നാല് ലക്ഷം...

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തെ...

ഷിക്കാഗോ: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം . വര്‍ണ വിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നു പറഞ്ഞ ഒബാമ സഹപ്രവര്‍ത്തകര്‍ക്ക്​ അഭിനന്ദവും അറിയിച്ചു.ഇന്ത്യന്‍...

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെ...

നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍ പെടാത്ത 4 ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷം...