KOYILANDY DIARY

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം:  സംസ്ഥാനത്ത് വേനല്‍ക്കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍...

തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സംസ്ഥാനത്തിന്റെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ച്‌ ധവളപത്രമിറക്കുമെന്നും മുഖ്യമന്ത്രി...

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിതഗനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച്‌...

കൊച്ചി : മരണപ്പെട്ട മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന് സമീപം കണ്ടിരുന്നതായി മൊഴി. പിറവം സ്വദേശി അമലാണ് ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിരിക്കുന്നത്. വല്ലാര്‍പാടം പള്ളിയില്‍...

കണ്ണൂര്‍:  കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിയെ പതിനഞ്ചു വയസുകാരന്‍ പീഡിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ പെണ്‍കുഞ്ഞ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ...

തിരുവനന്തപുരം:  എക്സൈസ് വകുപ്പിന്റെ അധികച്ചുമതല പൊതുമരാമത്തു മന്ത്രി ജി. സുധാകരന്. ചികില്‍സയിലായിരിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങും.

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേതെന്ന സംശയത്തെ സാധൂകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പായ...

ഗുരുവായൂര്‍: തൃശൂർ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.  നമസ്കാരമണ്ഡപത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു മേൽശാന്തി തെരഞ്ഞെടുപ്പ്.  മാര്‍ച്ച്...

തിരുവനന്തപുരം: ആയിരങ്ങള്‍ പൊങ്കാലിയിട്ടു മടങ്ങിയ നഗരം ഒറ്റമണിക്കൂര്‍ കൊണ്ട് വൃത്തിയാക്കി മാജിക് കാണിക്കാറുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടുത്ത വര്‍ഷം മൊറ്റൊരു ദൗത്യം കൂടി ഏറ്റെടുക്കുകയാണ്. പൊങ്കാല അടുപ്പിനായി...

പാലക്കാട്: പാലക്കാട്ട് പാലന ആശുപത്രിയിലെ നഴ്‌സുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. രണ്ടു നേഴ്സുമാരിൽ ചിറ്റൂർ സ്വദേശിനിയുടെ മരണമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. പാലന ആശുപത്രിയില്‍...