KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

സേലം: വീട്ടുക്കാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്‍...

പാണത്തൂര്‍: കാണാതായ നാലുവയസുകാരി സന ഫാത്തിമയെ കണ്ടെത്താനാവാത്തതില്‍ ദുരൂഹതയേറുന്നു. കുട്ടിക്ക് വേണ്ടി അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരും. വ്യാഴാഴ്ച വൈകീട്ടു നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ...

കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒാട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ ഒാട്ടിസം ഡിപ്ലോമ പൂര്‍ത്തിയാക്കിയ അധ്യാപകരെ നിയമിക്കണമെന്ന് ഒാട്ടിസം ഡിേപ്ലാമ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍വശിക്ഷ അഭിയാന്റെ(എസ്.എസ്.എ) കീഴിലാണ്...

ഡല്‍ഹി: അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച്‌​ മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്​പത്​ നഗറില്‍ ഞായറാഴ്​ചയാണ്​ സംഭവം. മാന്‍ഹോളില്‍ ഇറങ്ങി...

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. തമിഴ്നാട് തിരിുനല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടികടയില്‍ വെച്ച്‌ അപകടം ഉണ്ടാവുന്നത് ചാത്തന്നൂരിലെ സ്വകാര്യ...

കുന്നമംഗലം: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുരിക്കത്തൂര്‍ ഉള്ളാട്ടുചാലില്‍ മുരളി (48)യെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ്ലൈനിന് കുട്ടി നല്‍കിയ മൊഴിയുടെ...

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി . രാഷ്ട്രീയ സംഭവബഹുലമായ സാഹചര്യത്തില്‍ ചേരുന്ന കേരള നിയമ സഭയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. നിയമ...

കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്കവശം  കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാല കൊണ്ടുവരാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു....

ചാ​ല​ക്കു​ടി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി ​സി​നി​മാ​സ് അ​ട​ച്ചു​പൂ​ട്ടി. ലൈ​സ​ന്‍​സ് റ​ദ്ദു ചെ​യ്ത് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് വെള്ളിയാഴ്ച വൈകിട്ട് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ട​ച്ചു​പൂ​ട്ട​ല്‍....

കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം ബിജെപി സമാധാന ചര്‍ച്ച ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍...