KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച്‌ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്ലടിമുക്കില്‍ ഉദയകുമാറിന്‍റെയും തങ്കമണിയുടെയും മകള്‍...

ഡൽഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും കേന്ദ്രം വ്യക്തമാക്കി....

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഷാള്‍...

കണ്ണൂര്‍: പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. തളിപ്പറമ്ബ കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി,...

മുംബൈ > പ്രശസ്ത നടനും സംവിധായകനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ്...

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്രപ്രതിരോധ നിര്‍മല സീതാരാമന്‍. കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്ത് നടത്തിയ...

കാസര്‍ഗോഡ്: തൈക്കടപ്പുറം അഴിത്തലയില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പുതിയ വളപ്പ് സ്വദേശി സുനിലിന്റെ മൃതദേഹം സംസ്കരിച്ചു.സുന്ലിന്റെ വേര്‍പാട് ഒരു നാടിന്റെയാകെ നൊമ്പര കാഴ്ചയായി മാറി. സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ടവര്‍...

തിരുവനന്തപുരം: വൈറോളജി ഗവേഷണകേന്ദ്രം അടുത്തവർഷം തന്നെ പ്രവർത്തനം തുടങ്ങുന്നരീതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. കേരളത്തിലെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച...

കോഴിക്കോട്: ബ്രെഡില്‍നിന്ന് ഭക്ഷ്യവിഷബാധ യേറ്റ് വീട്ടമ്മ ആശുപത്രിയില്‍. മേത്തോട്ടുതാഴം ബെഥേല്‍ ഹൗസില്‍ ബോബിയുടെ ഭാര്യ ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി...