KOYILANDY DIARY.COM

The Perfect News Portal

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ

.

കൊയിലാണ്ടി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. ചൊവാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോടു നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സിലാണ് യാത്രക്കാരിക്ക് ബി പി കുറഞ്ഞതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ് സ്റ്റാന്റിൽ നിർത്താതെ നേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് തന്നെ ചികിത്സ ലഭിച്ചതിനാൽ രോഗി സുഖം പ്രാപിച്ചു.

Share news