. കോഴിക്കോട് സബർമതി സർഗസാഹിതി ഏർപ്പെടുത്തിയ പി പത്മരാജൻ ചെറുകഥാ പുരസ്കാരം ടി കനിമൊഴി എഴുതിയ പാറ്റകളുടെ റിപ്പബ്ലിക് എന്ന കഥയ്ക്ക് ലഭിച്ചു. ഗാനരചയിതാവ് രമേഷ് കാവിൽ...
Blog
. കോഴിക്കോട്: അന്താരാഷ്ട്ര ബധിര ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച 'മൊഴി' സൗഹൃദ മത്സര വേദി മൊഴികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി. കേള്‍വിക്ക്...
. ഭാഗ്യതാര BT-73 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം...
. കോഴിക്കോട്: ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചരിത്ര വിഭാഗവും...
. ഇന്ന് മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്‍വലിച്ചു. ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാന്‍ ഉന്നതതല സമിതി...
കോഴിക്കോട്: കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ - വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ്...
. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കവിയും പ്രഭാഷകനുമായ ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പി...
. കൊയിലാണ്ടി: വിയ്യൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ മുതിർന്ന നേതാവ് തെക്കേട്ടിൽ ബാലൻ നായർ (76) നിര്യാതനായി. CPIM വിയ്യൂർ ബ്രാഞ്ച് അംഗമാണ്....
. കാഞ്ഞിലശ്ശേരി: പഠന രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റെസിഡൻ്റ്സ് അംഗങ്ങളേയും കാഞ്ഞിലശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു. അനുമോദനച്ചടങ്ങ് പ്രശസ്ത...
. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സപ്തംബര്‍ 28 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
