KOYILANDY DIARY.COM

The Perfect News Portal

Blog

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബ​ക്രീ​ദ് ആ​ശം​സ. മഴക്കെടു​തി​യി​ല്‍ കേ​ര​ളം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ച്ചു​കൊ​ണ്ടാ​വ​ട്ടെ ബ​ക്രീ​ദ് ആ​ഘോ​ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  

എ​ട​ക്ക​ര: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ക​ന​ത്ത നാ​ശം വി​ത​ച്ച ക​വ​ള​പ്പാ​റ​യി​ല്‍​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ ഉരു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. മ​ണ്ണി​ന​ടി​യി​ല്‍ ഇ​നി​യും അ​ന്‍​പ​തോ​ളം...

തിരുവല്ല: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവിപേരൂര്‍ കരിമുളയ്ക്കല്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ 'റെഡ്'...

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ എടക്കോട്ടു വയലിൽ താമസിക്കും പൊക്കിറ്റാരി ചാത്തുക്കുട്ടി (87) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ശാരദ, ബാലകൃഷ്ണൻ, ഉത്തമൻ, രാധ. മരുമക്കൾ: നാരായണൻ,...

കൊയിലാണ്ടി: നാടും നഗരവും വെള്ളപ്പൊക്കത്തിൽ മുങ്ങി ദുരിതാശ്വാസ പ്രവര്ത്തനങ്ങള് നടക്കുന്നതിനിടെ കൊയിലാണ്ടി  പോലീസ് വാഷ് പിടികൂടി. നടുവത്തൂർ കീഴരിയൂർ കോയിത്തുമ്മൽ ശ്രീജുവിന്റെ വീട്ടിൽ നിന്നാണ്  500 ലിറ്റർ...

കൊയിലാണ്ടി: മഴക്കെടുതി മൂലം വീടുകളിൽ താമസിക്കാൻ കഴിയാതെ ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവർക്ക് എസ് വൈ എസ് സ്വാന്തനം  വിംഗ് ആശ്വാസമാകുന്നു. കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള കോതമംഗലം ജി....

കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് വിയ്യൂര്‍ മേഖലയില്‍ പുഴയും തോടും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തിലായി. നെല്ല്യാടികടവ്, കളത്തിന്‍കടവ്, നടേരിക്കടവ് ഭാഗങ്ങളിലായി 124-ഓളം കുടുംബങ്ങളാണ് വെള്ളം കയറിയതിനാല്‍...

കൊയിലാണ്ടി:  കോരപ്പുഴയിലെ പുതിയ പാലം നിർമ്മാണ ഭാഗത്തുണ്ടായ ശക്തമായ കുത്തൊഴുക്കിൽ തകർന്ന താൽക്കാലിക നടപ്പാലവും  പുഴക്ക് കുറുകെ പോകുന്ന 11 കെ.വി. ലൈൻ വലിച്ച പോസ്റ്റും കടപുഴകിയതോടെ ...

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിഞ്ഞു വീണ കെട്ടിടത്തിൽ അനധികൃത നിർമ്മാണം. ഇന്ന് കാലത്താണ് കെട്ടിട നിർമ്മാണം  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്  ഉടൻതന്നെ  നഗരസഭാ ചെയർമാന്റെയും   ഉദ്യോഗസ്ഥരുടെയും മുമ്പാകെ ...