KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 5 കോടി ചിലവിൽ നാലമ്പലം ചെമ്പടിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ നവീകരണ കമ്മിറ്റി വിളിച്ചു ചേർത്ത ഭക്തജന സംഗമം തീരുമാനിച്ചു....

ന്യൂഡൽഹി: ഇന്ത്യയുടെ യശസ്സ്‌ ലോകത്തോളം ഉയർത്തിയ അഭിമാനതാരം വിനേഷ്‌ ഫോഗട്ട്‌, തനിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ചു. നിരന്തരം അപമാനിക്കപ്പെട്ടതോടെയാണ് തീരുമാനം....

തൃശൂര്‍: കുതിരാന്‍ പാലത്തിന് മുകളില്‍ കാര്‍ ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.നിയന്ത്രണം വിട്ട കാര്‍ ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ മറവിൽ ‘തെരഞ്ഞെടുപ്പ്‌ പ്രചാരണം’ കൊഴുപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളവും നവീകരിച്ച ‘അയോധ്യ ധാം...

കൊച്ചി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്താണ് സംഭവം. കക്കാട് സ്വദേശി ബേബി  ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്....

പേരാമ്പ്ര : സിൽവർ കോളേജ് എൻ.എസ് എസ് യൂണിറ്റ്  സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കടിയങ്ങാട് മുതുവണ്ണാച്ച ഗവ: എൽ പി. സ്കൂളിൽ പൊതു പരിപാടികളോടെ നടന്ന...

പയ്യോളി: മണിയൂർ തെരുവിലെ വട്ടക്കണ്ടി (കൂടാളി) ഗോപാലൻ (80) നിര്യാതനായി. ഭാര്യ:  ശാന്ത. മക്കൾ: ബിന്ദു (അധ്യാപിക കെ എം എച്ച് എസ് എസ് കുറ്റൂര്, നോർത്ത്)...

പേരാമ്പ്ര: താനിയോട് ചാലുപറമ്പിൽ കല്യാണി (84)  നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ശാന്ത വയലാളി, സൗമിനി (കൊല്ലം കൊയിലാണ്ടി), ബാവ (ചാലുപറമ്പിൽ), ഷീബ (പട്ടാണിപ്പാറ), പരേതനായ...

കൊയിലാണ്ടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ എളവീട്ടിൽ ബൈജു (46) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കൊയിലാണ്ടി ദേശീയ പാതയിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ജിതിൻ (8.00am to 8.00pm) ഡോ...