KOYILANDY DIARY.COM

The Perfect News Portal

Blog

വർക്കല: ഗുരു സന്ദേശത്തിന്റെ വെളിച്ചം പലസ്തീനിലെത്തിയിരുന്നുവെങ്കിൽ അവിടെ  ചോരപുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തിർത്ഥാടനം വിശ്വമാനവീകത ഉയർത്തി പിടിക്കുന്നുവെന്നും 91 -മത് ശിവഗിരി തീർത്ഥാടനം...

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷനൽ എന്ന സംഘടനയുടെ നേതാവാണ്...

കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമംവഴി കൈമാറിയ കേസിലെ പ്രതി ശ്രീനിഷ്‌ പൂക്കോടനെ വീണ്ടും റിമാൻഡ്‌ ചെയ്‌തു. കപ്പൽശാലയിലെ കരാർജീവനക്കാരനാണ് ശ്രീനിഷ്‌. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ കോടതി...

മട്ടാഞ്ചേരി: കൊച്ചിൻ കാർണിവലിൽ നടക്കേണ്ടിയിരുന്ന "ഗവർണറും തൊപ്പിയും' നാടകത്തിന്റെ അവതരണം സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ട്‌ വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. കൊച്ചി മേഖലാ കമ്മിറ്റി റാലി സംഘടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള...

വർക്കല: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്‌ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയെ സംബന്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി...

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ...

കൽപ്പറ്റ: വയനാട് നീര്‍വാരത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി വനംവകുപ്പ്. അവശനിലയിലായ പുലിയെ വലവിരിച്ചാണ് വനംവകുപ്പ് പിടികൂടിയത്. തോട്ടില്‍ അവശനിലയില്‍ കിടക്കുന്ന പുലിയെ വനംവകുപ്പും നാട്ടുകാരും കണ്ടെത്തുകയായിരുന്നു....

കൊയിലാണ്ടി: അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം മുചുകുന്നിൽ കേളപ്പജി നഗർ മദ്യനിരോധന സമിതി പൊതുയോഗം നടത്തി. മുചുകുന്ന് വടക്ക് പള്ളിക്കടുത്ത് നടന്ന പരിപാടി ഇമാം അബ്ദുസമദ് കിനാലൂർ...

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക്‌ വ്യക്തമായ സമയക്രമം നിശ്‌ചയിക്കണമെന്ന്‌ കേരളം. കൂടാതെ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിലെ അധികാരം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം വേണമെന്നും...

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകർ  മരിച്ചു. ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട്‌ ശബരിമല...