KOYILANDY DIARY.COM

The Perfect News Portal

Blog

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള- തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി...

ന്യൂഡല്‍ഹി: തൊഴിലിലും വിദ്യാഭ്യാസത്തിലും പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉപസംവരണം വിഭാഗത്തെ ഏര്‍പ്പെടുത്താമോ എന്ന ഹര്‍ജിയില്‍ ചരിത്ര വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. പട്ടിതജാതി പട്ടികവര്‍ഗ്ഗത്തെ കൂടുതല്‍ ഉപവിഭാഗങ്ങളാക്കി...

കൊല്ലം: ക്ഷേത്രപരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിലായി. വടക്കേവിള ഗാന്ധിനഗർ 175 വയലിൽ പുത്തൻവീട്ടിൽ സെയ്‌ദലി (28), അയത്തിൽ താഴത്തുവിളവീട്ടിൽ പ്രസീദ്...

വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം...

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ. ഷിംലയില്‍ 36 പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയിലെ റാംപൂര്‍ മേഖലയിലാണ് അപകടം. അപകട സ്ഥലത്ത് എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം...

വയനാട് ദുരന്ത ഭൂമിയിലെ മൃതദേഹങ്ങൾക്ക് ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി രംഗത്ത്. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് ചിതയൊരുക്കുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള നൂതന സംവിധാനം കൊണ്ടുവന്ന...

വയനാട്: വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നുള്ളതെന്ന് മന്ത്രി കെ രാജന്‍. ഭാരതപ്പുഴ ഉണങ്ങിവരണ്ടുള്ള അവസ്ഥ പോലെയുള്ള കാഴ്ച. എല്ലാ വീടുകളും താഴത്തേയ്ക്കിറങ്ങിപ്പോയിരിക്കുകയാണ്. മുണ്ടക്കൈ ഭാഗത്ത് റിസോര്‍ട്ടുകളടക്കമുള്ള സ്ഥലം...

പേരാമ്പ്ര: കൽപത്തൂർ മുണ്ടോ കുളങ്ങര ഷാജിയുടെ വീട്ടുമുറ്റത്തെ കിണർ ആൾ മറയടക്കം ഇടിഞ്ഞു വീണു. മോട്ടോറും വെള്ളത്തിനടിയിലായി. ഇതോടെ കുടുംബത്തിൻ്റെ വെള്ളം കുടിയും മുട്ടിയിരിക്കയാണ്. ഇന്നലെ വൈകിട്ടായിരുന്നു...

വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിൽ നാലു മന്ത്രിമാർ ക്യാമ്പ്‌ ചെയ്യും. എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്‌...