KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72) 

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72)  നിര്യാതനായി.
ഭാര്യ: ലീല. മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി, ലിബിന (സിആർപിഎഫ്)
മരുമകൻ: ദിലീപ് (സിആർപിഎഫ്). സഹോദരങ്ങൾ: നാരായണി (തലശ്ശേരി), നാരായണൻ
സഞ്ചയനം: ഞായറാഴ്ച.