KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ :വിപിൻ (8.00 am to 8.00 pm)ഡോ. ഷാനിബ (8 pm to...

പാലക്കാട്‌: പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതവിദ്വേഷകരമായ സാഹചര്യം...

കൊയിലാണ്ടി: കോതമംഗലം കോമത്ത്കര തച്ചംവെള്ളി താഴെ പി.എം. നാരായണൻ (72) നിര്യാതനായി. കൊയിലാണ്ടി ദേവിവിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു, മരുമക്കൾ:...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍...

പാലക്കാട്: എലപുള്ളിയിലെ എസ്‌.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള അരും കൊലയാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുനത്തിൽ പടിക്കൽ അമ്പലത്തിനു സമീപം നന്ദനം വസതിയിൽ   മനത്താനത്ത് കൃഷ്ണൻനായർ (102) (വിമുക്തഭടൻ) നിര്യാതനായി. മക്കൾ: കേണൽ സുരേഷ് ബാബു, അഡ്വ പി. പി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 16 ന് ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾഇ.എൻ.ടിഅസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുഹമ്മദ്‌ മുസ്തഫ (MD,MBBS)8.00 am to 8.00 pmഡോ....

കൊയിലാണ്ടി: "പണ്ടാട്ടി" ആഘോഷത്തിമിർപ്പിൽ കൊരയങ്ങാട് തെരുവ് വിഷുദിനപ്പുലരിയെ വരവേറ്റു. ഗണപതി ക്ഷേത്രം കേന്ദീകരിച്ച്  ആചാരപൂർവ്വം കൊണ്ടാടുന്ന "പണ്ടാട്ടി വരവ് "ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.  രണ്ട് വർഷമായി മുടങ്ങിയ...

error: Content is protected !!