KOYILANDY DIARY.COM

The Perfect News Portal

എസ്എംഎ ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി KVVES കൊയിലാണ്ടി യൂണിറ്റ്

.
കൊയിലാണ്ടി: എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായത്തിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) കൊയിലാണ്ടി യൂണിറ്റ് സമാഹരിച്ച 1,02,000 രൂപ മണ്ഡലം കമ്മിറ്റിക്ക് കൈമാറി. യൂണിറ്റ് പ്രസിഡണ്ട് അമേത്ത് കുഞ്ഞഹമ്മദിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി മനീഷ് പി.കെ, നിയാസ്, റിയാസ് അബൂബക്കർ, ഇസ്മായിൽ നക്ഷത്ര, രമേശൻ വട്ടക്കണ്ടി, അരുൺ ന്യൂ ലേഡി, നാസർ കിഡ്സ്, നൗഷാദ് ഡീലക്സ്, പ്രബീഷ് എന്നിവർ ചേർന്ന് മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ രാജേഷ് കെ.പി, സുനിൽ, പ്രകാശ്, ഹാഷിം ജെ.കെ. എന്നിവർക്ക് തുക കൈമാറി.

Share news