KOYILANDY DIARY.COM

The Perfect News Portal

നൊച്ചാട് നിടുന്താറ്റിൽ പത്‌മനാഭൻ മാസ്റ്റർ (78) നിര്യാതനായി

.

നൊച്ചാട്: നിടുന്താറ്റിൽ പത്‌മനാഭൻ മാസ്റ്റർ (78) നിര്യാതനായി. (റിട്ട. അധ്യാപകൻ വെള്ളിയൂർ എ.യു.പി സ്‌കൂൾ). ഭാര്യ: വത്സല. മക്കൾ: സ്‌മിത, പരേതനായ സജി. മരുമകൻ: അനിൽ വടക്കയിൽ (ഹെഡ്മാസ്റ്റർ വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂൾ). സഹോദരങ്ങൾ: വിശ്വൻ (റിട്ട. എച്ച്. എം മനത്താനത്ത് എ.എൽ. പി കോഴിക്കോട്), പത്‌മാവതി, കാർത്ത്യായനി, രാധ, സരോജിനി (റിട്ട നഴ്സിംഗ് അസിസ്റ്റൻ്റ്  അരിക്കുളം PHC). 

Share news