KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം തുടങ്ങി

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ആരംഭിച്ചു. ആദ്യ ഫണ്ട് അരയം പുതുക്കോട്ട് പത്മിനി അമ്മയിൽ നിന്ന് കമ്മിറ്റി പ്രസിഡണ്ട് വീക്കുറ്റിയിൽ രവി  ഏറ്റുവാങ്ങി. കാര്യത്ത് ഗംഗാധരൻ, പരപ്പൻതോടി ഉണ്ണി, കുറുപ്പിന്റവിട ഗംഗാധരൻ, കാര്യാട്ട് ഗോപി, മനപ്പുറത്ത് ചന്ദ്രൻ നായർ, വള്ളിയത്ത് പ്രകാശൻ, ജിതേഷ് കൂടത്തിൽ, രൂപേഷ് കൂടത്തിൽ, വി. എം. സജിത്ത്, ശ്രീലേഷ് ഉല്ലാസ്, പി.എം. അനീഷ്, രാഘവൻ കുന്നോത്ത് എന്നിവർ പങ്കെടുത്തു.