KOYILANDY DIARY.COM

The Perfect News Portal

koyilandydiary

. മേപ്പയ്യൂർ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടിഎ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ...

. മേപ്പയ്യൂർ: കെ.പി.എസ്.ടിഎ. മേലടി ഉപജില്ലാ കമ്മിറ്റി അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം...

. അത്തോളി: വെള്ളച്ചാലിൽ വി.സി. അബ്ദുറഹിമാൻ (80) നിര്യാതനായി. പരേതരായ ഏടവലത്ത് മീത്തൽ അബ്ദുല്ലയുടെയും ഇമ്പിച്ചി പാത്തുവിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ മക്കൾ: ഷാഹിദ, സാജിത, സജിന,...

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ...

. കോഴിക്കോട്: വെള്ളിമാടുകുന്നില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂര്‍...

ഇന്ത്യാ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സേവനം നിസ്തുലമാണ്. എന്നാൽ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അശാന്തി പ്രവാസികളുടെ സുരക്ഷയെയും തൊഴിലിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന്...

വെടിക്കെട്ടും ആർഭാ​ടവും ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് തീരുമാനം. അപകടം നടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമായിട്ടുണ്ട്. ആചാരപരമായ ആഘോഷങ്ങൾ...

. കൊയിലാണ്ടി: ചേലിയ തറക്കുതാഴെ നാരായണൻ (78) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, ഷീന, ഷോബി. മരുമക്കൾ: രാജൻ, രാമകൃഷ്ണൻ.

. തൃശൂർ പൂരം നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ്...

. പത്മപ്രഭാ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് എം മുകുന്ദനും കഥാകാരി ഗ്രേസി, നിരൂപകൻ...

error: Content is protected !!