സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരിൽ തട്ടിപ്പ്. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിൽ വയോജനങ്ങളെ പരിപാലിച്ചെന്ന പേരിൽ തുക തട്ടിയെടുത്തു. കെയര്‍ടേക്കര്‍മാരുടെ പേരിലാണ് വേതനം തട്ടിയെടുത്തത്. ധനകാര്യ പരിശോധന വിഭാഗം...
koyilandydiary
ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ മാപ്പ് പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ...
തിരുവനന്തപുരം: നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാത്ത പിടിച്ചുവെച്ചിരിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ്‌ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ...
ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും സൈന്യം ഗാസയിൽ തുടരുമെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അനിശ്ചിത കാലത്തേക്ക് ഗാസാ മുനമ്പിൻറെ നിയന്ത്രണവും സുരക്ഷാ ചുമതലയും...
മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്,...
തിരുവനന്തപുരം: തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ പദ്ധതി. വീണ്ടും അഭിപ്രായം അറിയിക്കാൻ റെയിൽവെ ബോർഡിൻ്റെ നിർദ്ദേശം. വിശദാംശങ്ങൾ അടിയന്തരമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഗതിശക്തി...
മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കാങ്പോക്പി ജില്ലയുടെയും...
പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നദിയിൽ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും...
തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ പൊലീസും മദ്യപസംഘവും തമ്മിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രിയിലാണ് സംഘര്‍ഷം നടന്നത്. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ മദ്യപസംഘമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. കസേരകൾ തല്ലിത്തകർക്കുകയും...
കൊച്ചി: പഞ്ചവത്സര എൽഎൽബി കോഴ്സിന് പ്രവേശനം ലഭിച്ച ജീവപര്യന്തം തടവുകാർക്ക് ഓൺലൈനായി പഠനം തുടരാൻ ഹൈക്കോടതിയുടെ അനുമതി. നിയമപഠനം പൂർത്തിയാക്കാൻ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊലക്കേസിലടക്കം പ്രതികളായ...
