Koyilandy News കൊയിലാണ്ടി നഗരസഭ കേരളോത്സവം: കായിക മത്സരങ്ങൾ ആരംഭിച്ചു 26 minutes ago koyilandydiary . കൊയിലാണ്ടി നഗരസഭയുടെ കേരളോത്സവത്തിൻ്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ക്രിക്കറ്റ് താരം അഭിറാം ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. എം. നജീബ്, പ്രോഗ്രാം കൺവീനർ ശ്രീനി എന്നിവർ സമീപം. Share news Post navigation Previous ബ്രഹ്മശ്രീ ആയാടത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയെ ആദരിച്ചു