KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: കെഎസ്ഇബിയിലെ 912 ഒഴിവ്‌ ഒറ്റഘട്ടമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. അർഹരായവർക്ക് ആശ്രിതനിയമനം നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) ഭാരവാഹികളുമായി...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയെക്കാള്‍ 2...

കലൂർ സ്റ്റേഡിയം അപകടത്തിൽ അറസ്റ്റിലായ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാറിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. എഴു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ്...

മേപ്പയ്യൂർ: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ പൊതുകളിക്കളം സ്ഥാപിക്കാൻ ആവശ്യമായ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌03 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മരുതൂർ ചിറ്റാരികടവ്, പുളിയുള്ളകണ്ടി മജീദ് (56) നിര്യാതനായി. മമ്മദിൻ്റെയും കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ : സൈനബ. മക്കൾ: ഷാനു, ഷഹനാസ്. മരുമക്കൾ: ഫർസാന, സലീം. സഹോദരി:...

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. 65 റെയ്ഡുകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 39,000 രൂപ പിഴ ഈടാക്കി. പരിശോധന തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . .  1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്   (8.30 am to...

പയ്യോളി: ആവിക്കൽ റോഡിൽ കുരിയാടി റഫീഖ്‌ (52) നിര്യാതനായി. പരേതനായ കുരിയാടി അബ്ദുറഹിമാൻ്റെയും കദീജയുടെയും മകനാണ്. ഭാര്യ: ഫൗസിയമക്കൾ. രഹന, റസൽ. മരുമക്കൾ. മുഹമ്മദ് (വടകര), ഫെബിന...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം. ടി. അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം മേഖല ഭാരവാഹിയും പത്രപ്രവർത്തകനുമായ എ. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി....