KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: ബേപ്പൂർ ഫെസ്റ്റിവൽ സീസൺ 4 ഒരുക്കങ്ങൾ പൂർത്തിയായി. ബേപ്പൂർ ഫെസ്റ്റ് സുരക്ഷ ഡ്യൂട്ടിക്കായി കോഴിക്കോട് ജില്ല കൂടാതെ മലപ്പുറം, കണ്ണൂർ, വയനാട്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നും...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ കലാവിദ്യാർത്ഥികൾ അനന്തപുരിയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി സ്കൂളിന്റെ കുത്തക ഇനമായ ഹയർ...

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നടന്ന തീ കുട്ടിച്ചാത്തൻതിറ ഭക്തിസാന്ദ്രമായി. ഭയഭക്തി ബഹുമാനങ്ങളോടെയാണ് തീകുട്ടിച്ചാത്തൻ തിറ കാണാനായി ഭക്ത ജനങ്ങളെത്തിയത്. കുറുവങ്ങാട് നിധിഷ്...

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എം ടി നിള’യിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു....

ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർത്ഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി മാത്രം 26,570 പേർ...

ബേപ്പൂർ: ഇന്ത്യൻ നാവികസേനയുടെ അതിവേഗ യുദ്ധക്കപ്പൽ ഐഎൻഎസ് കാബ്ര ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടു. ശനിയാഴ്ച രാവിലെ കോസ്റ്റ് ഗാർഡിന്റെ ഐസിജിഎസ് "അനഘ്’ അതിവേഗ നിരീക്ഷണ കപ്പലും എത്തും....

കോഴിക്കോട്‌ എം ടി വാസുദേവൻ നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെത്തി. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലോടെയാണ്‌ നടക്കാവിലെ ‘സിതാര’ വീട്ടിലെത്തിയത്‌. എം ടിയുടെ മരണസമയത്ത്‌ അസർബൈജാനിൽ...

കോഴിക്കോട്‌ ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷൻ യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇ എം എസ് സ്‌മാരക പ്രസംഗ മത്സരം ആരംഭിച്ചു. മീഞ്ചന്ത ഗവ....

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം...