KOYILANDY DIARY

The Perfect News Portal

അരിക്കുളം ചിരുവോത്ത് ജാനു അമ്മ (69) നിര്യാതയായി

അരിക്കുളം: വിമുക്ത ഭടനും കോൺഗ്രസ് നേതാവുമായ ചിരുവോത്ത് രാഘവൻ നായരുടെ ഭാര്യ ജാനു അമ്മ (69) നിര്യാതയായി. പരേതനായ ഗോപാലൻ നായരുടെയും മാതുക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ: ഉണ്ണിക്കൃഷ്ണൻ (എക്സ് സർവ്വീസ്) ജയ പ്രകാശ് (എക്സ് സർവ്വീസ്), പ്രശാന്ത് (തൃശൂർ). മരുമക്കൾ: ജോബിന , ബഗിത, ശ്രീശുഭ. സഹോദരങ്ങൾ: ദേവിയമ്മ, ശാരദ, ഗൗരി, രാമകൃഷ്ണൻ, രാജീവൻ, ഗീത, ശശീന്ദ്രൻ, സുപ്രിയ, പ്രമോദ്, ഷീബ.