Calicut News Koyilandy News കിണർ താഴ്ന്നു 6 years ago reporter കൊയിലാണ്ടി: ശക്തമായ മഴയിൽ പന്തലായനി വില്ലേജിൽ കിണർ താഴ്ന്നു. 33-ാം വാർഡിലെ എമ്മച്ചം കണ്ടി ഷൈജുവിന്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. റവന്യൂ അധികൃതർക്ക് പരാതി നൽകി. Share news Post navigation Previous കടലില്‍ വീണ ഇന്ത്യന്‍ നാവികനെ കാണാതായിNext നിര്യാതയായി