KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗി കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍നിന്ന്​ ചാടി രോഗി മരിച്ചു. പൊന്നാനി സ്വദേശി ഐഷബീവിയാണ്‌(57) മരിച്ചത്‌. ചൊവ്വാഴ്‌ച രാവിലെയാണ്‌ സംഭവം. പൊലീസ്‌ അന്വേഷണം തുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *