Breaking News Calicut News Koyilandy News കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ 22 ന് 7 years ago reporter കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ടം കുറിക്കൽ 22 ന് വെള്ളിയാഴ്ച കാലത്ത് പൂജയ്ക്ക ശേഷം പൊറ്റമൽ നമ്പീശന്റെയും, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കളിയാട്ടം കുറിക്കൽ ചടങ്ങ് നടക്കുക. Share news Post navigation Previous ബഡ്സ് റിഹാബിലേഷന്‍ സെന്ററിന് വാഹനം സജ്ജമായിNext കാപ്പാട് കൊയിലാണ്ടി തീരദേശ പാതയിൽ വിരുന്ന്കണ്ടി പാലത്തിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു