KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ 22 ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ടം കുറിക്കൽ 22 ന് വെള്ളിയാഴ്ച കാലത്ത് പൂജയ്ക്ക ശേഷം പൊറ്റമൽ നമ്പീശന്റെയും, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കളിയാട്ടം കുറിക്കൽ ചടങ്ങ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *