Calicut News Koyilandy News കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന 7 years ago reporter കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. ഇതൊടനുബന്ധിച്ച് ദീപാരാധന, മഹാമൃത്യുഞ്ജയഹോമം, വിശേഷാൽ പൂജകൾ, കർപ്പൂരാഴി എഴുന്നള്ളിപ്പും, വിശേഷാൽ തായമ്പകയും അരങ്ങേറി. ദീപാരാധന തൊഴാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. Share news Post navigation Previous കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചുNext പട്ടാപകൽ കടയിൽ മോഷണം