Breaking News Kerala News വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന് 7 years ago reporter തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ കെ.വി.മോഹന്‍കുമറിന്. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിലാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. Share news Post navigation Previous കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റംNext ഇന്തോനേഷ്യയിലെ സുനാമി; മരണം 30 ആയി, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്