KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് ശങ്കരൻ മാസ്റ്റർ (91) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി അമ്മ.മക്കൾ: ശശികുമാർ (റിട്ട. കെ.എസ്. എഫ്.ഡി.സി), പ്രഭ കുമാർ(ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), ഉഷാകുമാരി. മരുമക്കൾ: വസന്ത, വിമല (വനിത സഹകരണ ബാങ്ക്, കീഴരിയൂർ), എ.പി.രാമചന്ദ്രൻ (ബി.ജെ.പി.സംസ്ഥാന കമ്മിറ്റി അംഗം). സഹോദരങ്ങൾ: ശ്രീശോഭ കെ.ഗോവിന്ദൻ മാസ്റ്റർ(റിട്ട. ഹെഡ്മാസ്റ്റർ കണ്ണോത്ത് യു.പി സ്കൂൾ), ലാൽപുരി നാരായണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കണ്ണോത്ത് യു.പി സ്കൂൾ), മാലത്ത് കാർത്ത്യായനി അമ്മ, കബനി ബാലൻ നായർ.
Share news

Leave a Reply

Your email address will not be published. Required fields are marked *