Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: മൂടാടി ഹിൽബസാർ കുറുങ്ങോട്ട് മീത്തൽ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. ഭാര്യ: കവിത. മക്കൾ: അമയ, അഭിഷേക്. സഹോദരങ്ങൾ: വൽസല, പുഷ്പ. മുരളീധരൻ (KSEB), ബിന്ദു. സുധീഷ്. Share news Post navigation Previous കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി പ്രകടനവും പൊതുയോഗവും നടത്തിNext ദുരന്ത നിവാരണ പരിശീലനം നൽകി